മാരുതിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്
January 4, 2019 12:28 pm

മാരുതി നിര്‍മ്മിച്ചെടുത്ത പുതിയ ഡീസല്‍ എഞ്ചിന്‍ തയ്യാര്‍. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉത്പാദനസജ്ജമായിരിക്കുന്നത്.