നിയമസഭാ തെരഞ്ഞെടുപ്പ്: കോഴിക്കോട് നിന്ന് പിടിച്ചെടുത്തത് 1.24 ലക്ഷം രൂപ
March 16, 2021 12:30 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച സ്‌ക്വാഡ് നാദാപുരത്ത് നിന്നും തിങ്കളാഴ്ച 1,24,000 രൂപ പിടികൂടി. തുക കലക്ട്രേറ്റ്