6000 എംഎഎച്ച് ബാറ്ററി; ടിയുവി അംഗീകാരത്തിനായി കാത്ത് റിയല്‍മി
May 11, 2020 9:20 am

6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള പുതിയ ഫോണ്‍ രംഗത്തിറക്കാനൊരുങ്ങി ചൈനീസ് ബ്രാന്റായ റിയല്‍മി. 6000 എംഎഎച്ച് വരെ ശേഷിയുള്ള പ്രത്യേക ബിഎല്‍പി793