ന്യൂയോര്‍ക്കിലേക്ക് 1000 വെന്റിലേറ്ററുകള്‍ നല്‍കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍
April 7, 2020 11:48 am

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് രൂക്ഷമായ ന്യൂയോര്‍ക്കിലേക്ക് 1000 വെന്റിലേറ്ററുകള്‍ സംഭാവനയായി കയറ്റി അയക്കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. ചൈനീസ് കമ്പനിയായ ആലിബാബയാണ്