റഷ്യയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം: 3,000 പേരെ പ്രദേശത്തു നിന്നും മാറ്റി
October 9, 2017 6:36 am

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ കെട്ടിട സമുച്ചയത്തിനുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്‌കോയിലെ സിന്ധിക മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്.