chennithala. കര്‍ണാടക ഗവര്‍ണര്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
May 20, 2018 8:18 am

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല രാജിവച്ചൊഴിയണമെന്ന് വ്യക്തമാക്കി.