nipah 1 മലപ്പുറത്ത് യുവതിക്ക് നിപാ വൈറസ് ബാധിച്ചതായി സംശയം
May 23, 2018 7:38 pm

മലപ്പുറം: മലപ്പുറത്ത് യുവതിക്ക് നിപാ വൈറസ് ബാധിച്ചതായി സംശയം. രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.