harthal ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം
May 21, 2018 7:53 pm

തൊടുപുഴ: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ്