അക്രമികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും ; കുരുക്ക് മുറുക്കി സര്‍ക്കാരും പൊലീസും
January 3, 2019 10:10 pm

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ഇന്ന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സംഭവങ്ങളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കേരള