ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഹുവായ്‌യുടെ ‘ഹോണര്‍’
November 6, 2017 10:34 am

ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ്‌യുടെ ഉപ ബ്രാന്‍ഡായ ഹോണര്‍. ഇതിനായുള്ള ശ്രമങ്ങളാണ് കമ്പനി