‘ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം’; ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ കാണാം
April 19, 2018 12:44 pm

ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്