ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ റാമി മാലെക്, നടി ഒലിവിയ കോള്‍മാന്‍
February 25, 2019 9:56 am

വാഷിംഗ്ടണ്‍ : തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് റാമി മാലെക്