ഹോണ്ടയുടെ പുതിയ വിഷന്‍ XS1 ക്രോസ്ഓവര്‍ തരംഗമാകാന്‍ എത്തുന്നു
September 3, 2017 7:00 pm

ഹോണ്ടയുടെ വിഷന്‍ XS1 ക്രോസ്ഓവര്‍ വിപണിയില്‍ തരംഗമായിരുന്നു. വീണ്ടും ന്യൂജെന്‍ ഡിസൈനില്‍ പുതിയ മോഡലുമായി ഹോണ്ട ഉടന്‍ എത്തുമെന്നാണ് സൂചന.