ഹോണ്ടയുടെ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍
July 19, 2017 11:45 am

ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തി. ഹോണ്ടയുടെ