ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ഹോം’ ; നായകനായി ആന്റണി വര്‍ഗീസ്
March 22, 2018 6:30 pm

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ പെപ്പേ എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴച്ചവെച്ച പ്രേക്ഷകരുടെ പ്രിയതാരമാണ് ആന്റണി വര്‍ഗീസ്.