പുറപ്പെട്ടത് കൊച്ചിയിലേക്ക്, ചെങ്ങന്നൂരിലെ ‘പേടിയില്‍’ എത്തിച്ചത് ഹൈദരാബാദിലും !
May 18, 2018 11:46 am

കൊച്ചി: കേരളത്തില്‍ അഭയം തേടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ തീരുമാനം മാറ്റിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം. പിണറായി സര്‍ക്കാറിനു കീഴില്‍