ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ബാംഗ്ലൂരിന് ജയം
May 18, 2018 7:29 am

ബം​ഗ​ളു​രു: ഐ​പി​എ​ലി​ൽ തുടർച്ചയായ രണ്ടാം കളിയിലും അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെയും (69) മൊയിൻ അലിയുടെയും (65) ഇന്നിങ്സുകളുടെ കരുത്തിൽ