pinaray vijayan മതാചാരമാണെന്ന നിലയില്‍ ചിലര്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു ; പിണറായി
June 21, 2018 11:50 am

തിരുവനന്തപുരം : മതാചാരമാണെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതാചാരമല്ല.