kadakampally surendran ശബരിമലയിലേക്ക് പോയ ട്രാന്‍സ്‍ജെന്‍ഡേഴ്സിനെ തടഞ്ഞതില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് മന്ത്രി
December 25, 2018 12:13 am

തിരുവനന്തപുരം: ശബരിമലയിലേക്കു പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞ സംഭവത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ നിര്‍ദേശം അനുസരിക്കും.