kerala flood force കേരള ഹേറ്റ് ക്യാംപെയിന്‍: ‘ബീഫ് കഴിക്കുന്നവര്‍ക്ക് സഹായം ചെയ്യേണ്ടതില്ല’!!
August 19, 2018 2:15 pm

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കൈ പിടിക്കേണ്ടതിനു പകരം ഹേറ്റ് ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം.