ക്രിക്കറ്റ് മാച്ചിനിടെ ഹൃദയസ്തംഭനം; മുംബൈ യുവതാരത്തിന് ദാരുണാന്ത്യം
December 26, 2018 2:41 pm

മുംബൈ: ടെന്നിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനമുണ്ടായ മുംബൈ യുവതാരത്തിന് ദാരുണാന്ത്യം. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് മരിച്ചത്. മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു