vm sudheeran ശബരിമല വിഷയം ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍
November 17, 2018 3:49 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍. ക്ഷേത്ര പ്രവേശന കാലത്ത് പോലും ഹിത പരിശോധന നടത്തിയിട്ടുണ്ടെന്നും