ബൂമ്രയുടെ ബൗണ്‍സര്‍ കൊണ്ട് ഹാരിസിന്റെ ഹെല്‍മെറ്റ് തകര്‍ന്നു; വീഡിയോ വൈറല്‍
December 17, 2018 5:24 pm

പെര്‍ത്ത്: പെര്‍ത്തില്‍ പൊരിഞ്ഞ പോരാട്ടം കാഴ്ചവെക്കുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര. കളത്തില്‍ ഇറങ്ങിയ സമയം മുതല്‍ സൂപ്പര്‍ ഫോമില്‍