സ്വിഫ്റ്റിന് പിന്നാലെ ബലെനോ ഹാച്ച്ബാക്ക് ലിമിറ്റഡ് എഡിഷനുമായി മാരുതി
September 27, 2018 7:55 pm

പ്രീമിയം ബലെനോ ഹാച്ച്ബാക്കിന്റെ പരിമിതകാല പതിപ്പിനെ മാരുതി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ലിമിറ്റഡ് എഡിഷന്‍ ബലെനോയുടെ വില മാരുതി പ്രഖ്യാപിച്ചിട്ടില്ല.