ഓണ്‍ലൈന്‍ തട്ടിപ്പ്: അമളി പറ്റിയത് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിന്; നഷ്ടമായത് 50,000 രൂപ
December 27, 2017 1:30 pm

ഹരിയാന: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എടിഎമ്മില്‍ നിന്ന് 50,000 രൂപ നഷ്ടമായതായി പരാതി. ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജാബിര്‍ ദോല്‍

football അണ്ടര്‍-17 ഫുട്‌ബോള്‍; ചരിത്രനേട്ടത്തോടെ കേരളത്തിന് കിരീടം
December 15, 2017 6:40 pm

ജമ്മുകശ്മീര്‍ : ദേശീയ സ്‌കൂള്‍ ഗെയിംസ് അണ്ടര്‍17 ആണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ ചരിത്രത്തിലാദ്യമായി കേരളം ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ

rape രാജ്യത്ത് ഏറ്റവും കൂടുതൽ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയിൽ ; റിപ്പോർട്ട്
December 10, 2017 6:30 pm

റോഹ്താക് : ഇന്ത്യയിൽ അനുദിനം വർധിച്ചു വരുന്ന കേസുകളിൽ ഒന്നാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ. ഭാരതത്തിലെ ഓരോ സംസ്ഥാനത്തും സ്ത്രീകളും ,

ജീവനക്കാരെ ഭീതിയിലാഴ്ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനുള്ളില്‍ പാമ്പ്
December 5, 2017 5:45 pm

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തി. രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പിനെ തിങ്കളാഴ്ചയാണ്

ബോക്സിങ് ജേതാക്കള്‍ക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്ന് ഹരിയാന കൃഷിമന്ത്രി
December 1, 2017 2:43 pm

റോഹ്തക്ക്: സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സമ്മാനവുമായി ഹരിയാന സര്‍ക്കാര്‍. ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക്

ഹരിയാനയിൽ ഇറച്ചിക്ക് വേണ്ടി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തി ; നാല് പേർ പിടിയിൽ
November 24, 2017 4:46 pm

റോഹ്താക് : ഹരിയാനയിൽ ഇറച്ചി കടത്തുന്നതിനായി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തിയ നാല് പേർ പിടിയിൽ. പക്ഷികൾക്ക് വിഷം നൽകി

doctors strike ഹരിയാനയിൽ 224 നിയമവിരുദ്ധ നഴ്സിംഗ് ഹോമുകളും ക്ലിനിക്കുകളും പ്രവർത്തിക്കുന്നതായി റിപ്പോർട്ട്
November 3, 2017 1:26 pm

ഗുർഗോൺ: ഹരിയാനയിലെ ഗുർഗോണിൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി)യുടെ കീഴിൽ 224 നിയമവിരുദ്ധ നഴ്സിംഗ് ഹോമുകളും ക്ലിനിക്കുകളും പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.

earthquake ഹ​രി​യാ​ന​യി​ൽ റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനം, ആളപായമില്ല
October 29, 2017 10:08 am

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ ​സ്കെ​യി​ലി​ൽ 3.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡിയിലാണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. അപകടങ്ങളോ, നാ​ശ​ന​ഷ്ട​ങ്ങളോ

ഹരിയാനയില്‍ അംബേദ്കര്‍ പ്രതിമ മോഷണം പോയി
October 26, 2017 9:49 am

പല്‍വാല്‍: ഹരിയാനയിലെ മിരാപൂര്‍ ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ മോഷണം പോയി. കഴിഞ്ഞ 19നാണ് സംഭവമുണ്ടായത്. എന്നാല്‍ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച്

ബീഫ് കടത്തിയെന്ന് ആരോപിച്ച് ക്രൂര മര്‍ദ്ദനവും, പൊലീസ് കേസും
October 14, 2017 1:04 pm

ഹരിയാന: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയില്‍ ഓട്ടോ ഡ്രൈവറുള്‍പ്പെടെ അഞ്ചുപേരെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് ഗോരക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ

Page 5 of 9 1 2 3 4 5 6 7 8 9