Haridwar police arrest beggars to save them from cold ഹരിദ്വാർ പൊലീസ് തെരുവിലെ യാചകരെയെല്ലാം ജയിലിലാക്കി ; കാരണം ഞെട്ടിക്കുന്നത്
January 7, 2018 1:12 pm

ഹരിദ്വാർ : അതിശക്തമായ ശൈത്യത്തിൽ നിന്ന് യാചകരെ രക്ഷിക്കാൻ ഹരിദ്വാർ പൊലീസ് തെരുവിലെ എല്ലാ യാചകരെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി.