Pak--Haj ഹജ്ജ് തീർത്ഥാടനം; ഭിന്നലിംഗക്കാരെ സേവകരായി അയക്കാനൊരുങ്ങി പാക്കിസ്ഥാൻ ഭരണകുടം
February 18, 2018 3:14 pm

ഇസ്ലാമാബാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിൽ സേവകരായി ഭിന്നലിംഗക്കാരെ അയക്കാനൊരുങ്ങി പാക്കിസ്ഥാൻ ഭരണകുടം. 150 ഓളം വോളിന്റിയർമാരടങ്ങുന്ന സംഘത്തിലാണ് ട്രാൻസ്ജെൻഡറുകളെ