aloor_soumia പിണറായി കൂട്ടകൊലപാതകം; സൗമ്യക്കു വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
April 28, 2018 7:38 am

പിണറായി: പിണറായിയിലെ കൂട്ടകൊലപാതക പ്രതി സൗമ്യക്കു വേണ്ടി അഭിഭാഷകന്‍ ആളൂര്‍ (ബിജു ആന്റണി ആളൂര്‍) കോടതിയില്‍ ഹാജരാകും. ആളൂര്‍ശനിയാഴ്ച എത്തും.