മോശം കാലാവസ്ഥ, സൗദി-കൊച്ചി വിമാനം വഴി തിരിച്ചു വിട്ടു, യാത്രക്കാര്‍ ദുരിതത്തില്‍
August 6, 2017 9:23 pm

കൊച്ചി: സൗദി അറേബ്യയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈയിലേക്ക്