sbi വീണ്ടും തിരുത്തി, പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐ
May 11, 2017 7:35 pm

മുംബൈ: വിവാദ ഉത്തരവില്‍ വീണ്ടും തിരുത്തലുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം ഇടപാടുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ പുതിയ വിശദീകരണവുമായി