gold സ്വർണ വില വർധിച്ചു ; പവന് 21,440 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു
December 26, 2017 11:39 am

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.