Pinaray vijayan മുഖ്യമന്ത്രി സ്വേച്ഛാധിപതി, എല്ലാ വകുപ്പുകളിലും കൈകടത്തുന്നു ; തുറന്നടിച്ച് സിപിഐ
January 29, 2018 2:38 pm

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. സ്വേച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രിപെരുമാറുന്നത്. ഇതിന്റെ തെളിവാണ് മൂന്നാര്‍ കൈയേറ്റം