Yogi Adityanath മുസാഫര്‍നഗർ കലാപം ; നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ബിജെപിയുടെ ശ്രമം
January 21, 2018 10:31 am

ലഖ്‌നൗ: മുസാഫര്‍ നഗറില്‍ 2013-ല്‍ നടന്ന ഹിന്ദു-മുസ്ലിം കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമം