മലയാളത്തിലെ പ്രമുഖ നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു ; സംസ്‌ക്കാരം പിന്നീട്
September 17, 2018 8:59 am

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയില്‍ നിന്നും