പ്രധാനമന്ത്രിയെ പിന്തുണച്ച് സറ്റൈൽ മന്നൻ, കൂടെയുണ്ടാവുമെന്ന് താരത്തിന്റെ ഉറപ്പ് !
September 22, 2017 5:00 pm

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്