ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ ടുവിന്റെ പുതിയ സ്റ്റിൽ പുറത്തെത്തി
November 25, 2017 7:00 pm

ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഡെഡ്പൂള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഡെഡ്പൂള്‍ ടുവിന്റെ പുതിയ സ്റ്റിൽ പുറത്തെത്തി .