nokia 1 ആൻഡ്രോയിഡ് 8.1ൽ നോക്കിയ 1 സ്മാർട്ട് ഫോണുകൾ ; വില 6000 രൂപയ്ക്ക് താഴെ
February 27, 2018 3:54 pm

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്‌ 2018ന് തുടക്കം കുറിച്ചിരിക്കുകയാണ്.നോക്കിയ പുതിയ ഫോണുകളെ അവതരിപ്പിച്ചിരിക്കുകയാണ്‌. ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ വിലകൂടിയ മോഡലുകള്‍വരെയാണ്