ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയെന്ന് ജോസഫൈന്‍
July 21, 2018 8:10 am

തിരുവനന്തപുരം: ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര്