parvathy അമ്പലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകും; ശബരിമല വിഷയത്തില്‍ പാര്‍വ്വതി
November 6, 2018 1:58 pm

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ പിന്തുണച്ച് നടി പാര്‍വ്വതി തിരുവോത്ത്. ജനിച്ച നാള്‍ തൊട്ട് പറഞ്ഞുകേള്‍ക്കുന്നതാണ് ഋതുമതിയായ സ്ത്രീ