crime തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീക്ക് വെട്ടേറ്റു
January 31, 2018 11:17 am

തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീക്ക് വെട്ടേറ്റു. ക്ഷേത്രത്തില്‍ തോര്‍ത്ത് വില്‍പന നടത്തുന്ന സ്ത്രീക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര