സൊളാരിക്കു കീഴിലുള്ള ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു മികച്ച വിജയം
November 1, 2018 9:57 am

താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ സോളാരിക്ക് കീഴില്‍ കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡിന് മികച്ച ജയം. കോപ്പ ഡെല്‍ റേയുടെ നാലാം റൗണ്ടിലാണ്