സോഷ്യൽ മീഡിയ രംഗത്ത് പിടിമുറുക്കാൻ ഇനി ഡി.വൈ.എഫ്.ഐ സൈബർ സേന
August 27, 2017 11:06 pm

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ രംഗത്ത് പിടിമുറുക്കാന്‍ ഡി.വൈ.എഫ്.ഐ. ഇതാദ്യമായാണ് ഈ മേഖലയില്‍ സജീവമായൊരു ഇടപെടലിന് വിപ്ലവ യുവജന സംഘടന നേതൃത്ത്വം