ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു
August 8, 2018 10:50 pm

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം