fire സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം, നിരവധി ആയുധങ്ങള്‍ കത്തി നശിച്ചു
September 7, 2017 7:39 pm

ബഠിംഡ: പഞ്ചാബിലെ സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.