indian-army ജമ്മു കശ്‌മീർ ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം ; ഒരു ജവാന്‍ കൊല്ലപ്പെട്ടു
February 12, 2018 10:59 am

ശ്രീനഗർ: ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലിൽ