china യുഎസിനെതിരെ പാക്കിസ്ഥാനും ചൈനയും ; പുതിയ സൈനികത്താവളം നിര്‍മ്മിക്കും
January 6, 2018 10:29 am

ബീജിംഗ്: ജിബൗട്ടിക്ക് ശേഷം പാക്കിസ്ഥാനില്‍ അടുത്ത സൈനികത്താവളം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന. യു.എസ് ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച്