‘മകന്‍ രാജിവയ്ക്കും, അവനെ കൊന്നു കളയരുതേ’ കശ്മീര്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ വീഡിയോ
September 22, 2018 11:11 am

ശ്രീനഗര്‍: മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അതിക്രൂരമായാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. മകനെ കൊല്ലരുതെന്നും അവന്‍ ജോലി രാജിവയ്ക്കുമെന്നും