ഉത്തർപ്രദേശിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചു
December 18, 2017 2:58 pm

അലഹബാദ്: ഉത്തർപ്രദേശിൽ സെൽഫി എടുക്കുന്നതിനിടെ യുവാക്കൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. സൈനിക് വിഹാർ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.

സെൽഫി എടുത്ത വിദ്യാർത്ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക ഊര്‍ജ മന്ത്രി
November 21, 2017 3:23 pm

ബെല്‍ഗാം: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​ന്ന വി​ദ്യാ​ർ​ത്ഥിയെ തല്ലി ഫോ​ൺ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ക​ര്‍​ണാ​ട​ക മ​ന്ത്രി. കര്‍ണാടക ഊര്‍ജ മന്ത്രിയായ

കൂട്ടുകാർ സെൽഫി എടുത്തപ്പോൾ സുഹൃത്തായ യുവാവ് തൊട്ടടുത്ത് മുങ്ങിമരിച്ചു
September 26, 2017 4:27 pm

ബെംഗളൂരു: കുളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സെൽഫി പകർത്തുന്നതിനിടെ കോളജ് വിദ്യാർഥികളുടെ സംഘം സംഘത്തിൽപ്പെട്ട യുവാവ് തൊട്ടടുത്ത് മുങ്ങിമരിച്ചു. ദക്ഷിണ ബെംഗളൂരുവിലെ റാവഗോൻഡ്‌ലു