മാരുതി സുസുകി ലിമിറ്റഡ് എഡിഷന്‍ സെലേറിയോ ഇന്ത്യയില്‍ എത്തി
August 4, 2017 11:20 am

ന്യൂഡല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ലിമിറ്റഡ് എഡിഷന്‍ സെലേറിയോ അവതരിപ്പിച്ചു. നിലവിലെ മോഡലിനേക്കാള്‍ 16,280 രൂപ അധികം വില