Rajya Sabha മുത്തലാഖ് ബില്ലില്‍ ഭരണ-പ്രതിപക്ഷ ബഹളം ; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
January 4, 2018 5:50 pm

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നും മുത്തലാഖ് ബില്‍ പരിഗണിക്കാനായില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക്